മൊഴി mozhi

| അക്ഷരത്തിൽ നിന്നും ശബ്ദം | text to speech |


| login | | home | | contact |

API Release

by Krishna Sankar M on 5th May 2022
We have made available API access to the text to speech service. Please see https://mozhi.me/api

keywords : api, cloud text to speech synthesis

Release (v1.0)

by Krishna Sankar M on 20th February 2022

മലയാളം അക്ഷരത്തിൽ നിന്നും ശബ്ദം സാധ്യമാകുന്ന ഒരു സോഫ്റ്റ്‌വെയർ അവതരിപ്പിക്കുന്നതിൽ സന്തോഷം ഉണ്ട്. ഇത് നിലവിലുള്ള ന്യൂറൽ നെറ്റ്‌വർക്ക് സാങ്കേതിക വിദ്യയും, അതോടൊപ്പമുള്ള ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് നിർമിച്ചതാണ്. ഇന്നത്തെ നിലയ്ക്ക് ഈ ശബ്ദം വൈകാരികമായ ഉള്ളടക്കം ഇല്ലാത്ത വാർത്തകൾ വായിക്കാൻ ഉചിതമാണ് . ഇത് ഒരു തുടക്കം മാത്രം. ഒരോ വ്യക്തിയുടെയും വൈകാരികമായ ശബ്ദം ഉത്‌പാദിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ലക്‌ഷ്യം.


Happy to announce the availability of malayalam text to speech synthesis. This is built using some of the latest neural network architectures and open source code around it. In its current shape, the generated speech is good for reading out news or articles which does not have emotional content. This is just a start, and the goal is to reach personalized emotional text to speech synthesis.

keywords : cloud text to speech synthesis, malayalam, bi-lingual, english, multiple speakers